മൃതദേഹം സംസ്‌ക്കരിക്കുന്നതിനു മുന്‍പ് തന്നെ കൊലയാളികളെ പിടികൂടി വിദേശ വനിത ലിഗയുടെ ആത്മാവിനോട് നീതി പുലര്‍ത്തിയിരിക്കുകയാണ് കേരള പൊലീസ്.ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ വിദേശ വനിതക്ക് നേരിട്ട ക്രൂരത രാജ്യത്തെയാകെ അമ്ബരപ്പിച്ച സംഭവമായിരുന്നു.ആത്മഹത്യയാണെന്ന് കരുതി എഴുതിതള്ളാനിരുന്ന കേസാണ് ഐ.ജി മനോജ് എബ്രഹാമിന്റെയും സിറ്റി പൊലീസ് കമ്മീഷണര്‍ പ്രകാശിന്റെയും ഇടപെടലിലൂടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
#Liga #Kovalam